വാസ്തവം
"സംഗീതം പടിക്കണം എന്ന ആഗ്രഹവുമായി ചെന്ന് പെട്ടത് ഒരു സിംഹതിണ്ടെ മടയില്‍......."
ഇത് പണ്ട് ലാലേട്ടന്‍ സിനിമ ഇല്‍ പറഞ്ഞ വെറും ഡയലോഗ്...ബട്ട് ഞാന്‍ പറയുന്നു "Engg. പടികണം എന്ന ആഗ്രഹവുമായി ചെന്ന് പെട്ടത് ഒരു സിംഹതിന്ടെ മടയില്‍ ആണ്....." വെറും ഊള ഡയലോഗ് അല്ല, വാസ്തവം... സിംഹം എന്ന് പറയുമ്പോള്‍ സഡ ഉണ്ട്, പല്ലും ഉണ്ട്...ബട്ട് കടിച്ചു കീരനൊന്നുമ് പറ്റില്ല, എങ്ങിലും കുറെ പിള്ളേരുടെ ചീടു കീറിയ ഇന്നോവയില്‍ പോകുന്ന ഒരു വയസ്സന്‍ സിങ്ഗം....
ഒന്നാം നാള്‍ തന്നെ ആ സിന്ഗത്തെ ഞാന്‍ ശ്രദ്ധിച്ചതാ, അലറുന്ന ശബ്ദം കേട്ടപ്പോള്‍ നോകിയതാണ്, ബട്ട് മുഖം കാണാന്‍ പറ്റിയില്ല മുഖം മുഴുവന്‍ "സഡ"
പെരിണ്ടെ കൂടെ വേറെ കുറെ അക്ഷരങ്ങളും (കണ്ടാല്‍ INITIALS ആണെന്ന് തോന്നും). എന്തായാലും കൊള്ളാം മൊത്തത്തില്‍ ഒരു ലുക്ക് ഒക്കെ ഉണ്ട്... ;)
അപ്പോള്‍ ചക്കരെ, ഇതിയാന് എന്താണിവിടെ കാര്യം എന്ന് ചിലപ്പോള്‍ തോന്നികാണുമ് അല്ലെ.., ഇവിടുത്തെ വലിയ ജന്മിയാണ്...എന്തും തീരുമാനിക്കാന്‍ സ്വാതന്ദ്ര്യമുള്ള മാനേജ്‌മന്റ് ണ്ടെ ബിനാമി
സടയുള്ള സിന്ഗത്തിന് കുട്ടി സിന്ഗല്കൂ സഡ വരുന്നത് ഇഷ്ടമല്ല, അഥവാ വന്നാല്‍ സിന്ഗത്തിന് ചുന്ഗം (ഫൈന്‍) കോടുകണം...ഇവിടെ ഒരാള്‍ക് മാത്രം സഡ മതിയെന്ന് പോലും...
പക്ഷെ ഇതൊക്കെ നടകണം എങ്ങില്‍ സിന്ഗം മാത്രം വിചാരിച്ചാല്‍ പോര, ശിന്ഗിടികള്‍ കുറെ എണ്ണം ഉണ്ട്.. ഒരു "കുട്ടി" യും പിന്നെ "ശിവ" ബഗവനുഡെ കടാക്ഷവും...
ച്ചുന്ഗം അടച്ചു കളസം കീറിയ പിള്ളേര്‍ കുറചോന്നും അല്ല, മികവരും, എല്ലാരും ഒരികലെങ്ങിലും കൊടുത്തു കാണും.ആധ്യമൊക്കെ ആണ്‍ സിന്ഗല്കൂ മാത്രം ശീലമായിരുന്ന ച്ചുന്ഗമഡി പക്ഷെ ഷൂ വന്നതോടെ പാവം പെന്‍ സിങ്ങങ്ങല്കും കിട്ടി തുടങ്ങി...എല്ലാരും തുല്യ ദുകിതര്‍
ച്ചുങ്ങമടച്ചു കുതുപളയെഡുത കാര്യന്ഗല്‍് ഒക്കെ നല്ല വെടിപ്പായി എല്ലാര്ക്കും അറിയാം..
അടച്ചു തീര്‍ത്ത കാശുന്ടെങ്ങില്‍ "5000 രൂപയുടെ 150CC "വണ്ടി വാങ്ങാം.
എല്ലാര്‍കും അവസരം കിട്ടുന്നുണ്ട്. പിന്നെ auto ഉം ME യും ഉള്ളതാണ് എല്ലാര്ക്കും ഒരു ആശ്വാസം, കട്ടവനെ കിട്ടിയില്ലെങ്ങില്‍ ഇവിടെ കാണുന്നവരെ പോക്കാമല്ലോ...
സൂസു ഒഴിക്കാന്‍ പോയ ഒരു തന്ധയില്ലത്തവന്‍ കാണിച്ച വിരുതിനു 120 എണ്ണത്തിനും കിട്ടി 50 ഉരുപിക അടക്കാനുള്ള അനുമതി...എന്തായാലും ആ പുള്ളെര് അടച്ചു...ആര്‍ക് നഷ്ടം????????അപ്പനും അമ്മകും.
(ഇവന്മാര്ക് പിന്നെ കേക്ക് മുറിച്ചു ശീലം ഉള്ളത് കൊണ്ട് അത് തടിയില്‍ കൊണ്ടില്ലെന്ന് തോന്നുന്നു..;)
പക്ഷെ ec പിള്ളേര്‍ രാഷ്ട്രീയം കളിച്ചത് തടിയില്‍ തന്നെ കൊണ്ട്...വെറുതെ കണ്ടവന്ടെ കൂട്ടമ് കേടു കോടി വച്ചപ്പോള്‍ ...........ആകെ ഒരു ഉപയോഗം മാത്രം, പള്ളികൂടം പോലും കാണാത്ത പോലീസ് ചെടന്മാര്‍ engg. കോളേജ് കണ്ടു....കലി കാലം അല്ലാതെ എന്ത് പറയാന്‍....!!!!!!!
Tuesday, February 2, 2010
Saturday, January 9, 2010
Aamukham
ഈ ബ്ലോഗില്‍ പറയുന്ന കാര്യങ്ങള്‍ സാങ്ങല്പികമല്ല...ഇതില്‍ പരാമര്‍ശിക്കുന്ന കതപത്രങ്ങല്‍കും, സംബവങ്ങല്‍കും ജീവിചിരികുന്നവരുമായി എന്തെങ്ങിലും സാമ്യം ഉണ്ടെങ്കില്‍ അത് വെറും തോന്നലല്ല, സത്യം മാത്രമാണ്....ഇതിലെ കാര്യങ്ങള്‍ എന്തെങ്ങിലും കുഴപ്പം ഉണ്ടാകുകയനെങ്ങില്‍ എനിക്ക് ഇരുട്ടടി കിട്ടാതിരിക്കാന്‍ എന്റെ പേര് പറയുന്നില്ല. എങ്ങിലും താഴത്തുള്ള ഇ-മെയില്‍ ഇല്‍ എന്നെ ബന്ധപ്പെടാവുന്നതാണ് .
ആരെയും അപമാനിക്കാനായി ഇതില്‍ പേര് ചെര്‍കില്ല, ബട്ട് ആവശ്യമെന്ന് തോന്നിയാല്‍ ആര്‍കും കുഴപ്പം ഉണ്ടാകാത്ത രീതിയില്‍ ചിലപ്പോള്‍ എഴുതപ്പെടം....ഹ അങ്ങിനെ എഴുതിയാല്‍ തന്നെ എന്താ ഇപ്പൊ കുഴപ്പം, എങ്ങാനും ഈ ബ്ലോഗ് ഫേമസ് ആയാല്‍ കൂടെ ആ പേരും ഫേമസ് ആകില്ലേ...;)
ഇപ്പോള്‍ നമ്മള്‍ s4 ആയി, ഐ ഇയര്‍ തന്നെ ഇത് തുടങ്ങണം എന്ന് കരുതിയതാണ്, ബട്ട് ഇപ്പോഴേ പറ്റിയുള്ളൂ, പറയാറില്ലേ എല്ലാത്തിനും ഒരു സമയം ഉണ്ടെന്നു, എന്റെ സമയം ഇപ്പോഴാണ് തുടങ്ങിയത്.
ഞാന്‍ എന്ന മഹാ സംഭവം
നിങ്ങളെ പോലെ ഒക്കെ തന്നെ ആണ് ഞാനും. നെസ്കാഫെ, ഗൂസ് ബെര്‍രി മരം, കാന്റീന്‍ ,..... ഇവിടെ ഒക്കെ ഞാന്‍ ഉണ്ടാകും "നിങ്ങളില്‍ ഒരാളായി". കാര്യങ്ങള്‍ വിളിച്ചു പറഞ്ഞില്ലെങ്ങില്‍ ഞാന്‍ ചിലപ്പോള്‍ വീര്‍പുമുട്ടി ചത്തുപോകും. പക്ഷെ പബ്ലിക് ആയി എല്ലാം പറഞ്ഞാല്‍ നിങ്ങള്‍ തന്നെ ചിലപ്പോള്‍ പണി തരും....അതുകൊണ്ട് തല്‍കാലം ഇങ്ങിനെ ഒക്കെ സമയം തള്ളി നീകം.
പിന്നെ വെറുതെ എന്തെങ്ങിലും എഴുതിയാല്‍ നിങ്ങള്‍ വായികില്ലല്ലോ, സൊ ഞാന്‍ നമ്മുടെ കലാശാലയിലെ ചില കാര്യങ്ങള്‍ എഴുതാം. നമ്മുടെ ജീവിതത്തിലെ സുന്ദരമായ ചില നിമിഷങ്ങള്‍...അതും നേരില്‍ കണ്ടു അറിഞ്ഞ കാര്യങ്ങള്‍ മാത്രം.അതില്‍ ചിലപ്പോള്‍ ഞാനും, നിങ്ങളും, ഫ്രിഎണ്ട്സ് ഉം ഒക്കെ ഉണ്ടാകും, എന്തായാലും ഞാന്‍ ആരുടേയും ശത്രുവല്ല, അതുകൊണ്ട് തന്നെ ഞാന്‍ കാണുന്ന എല്ലാം വിളിച്ചു പറയില്ല, യു കാന്‍ റിലാക്സ് ...
ഞാന്‍ ഒരു പാവമാണ്, ചില്ലറ തരികിട ഒക്കെ കാനികുമെങ്ങിലും പാവം. ബ്ലോഗ് എഴുത്തില്‍ വല്യ പ്രവീന്യമോന്നും ഇല്ല, സൊ നിങ്ങളുടെ വിലപെട്ട അഭിപ്രായങ്ങള്‍ താഴെ കുറിച്ചിടാന്‍ മരകരുത്, അതൊക്കെ കണ്ടിട്ട് വേണം എനിക്ക് നിര്‍താണോ, തുടരണോ, എങ്ങിനെ തുടരണം എന്നൊക്കെ തീരുമാനിക്കാന്‍ സൊ പ്ലീസ് ...
ഏറ്റവും പ്രധാനപെട്ടത് :
തിരകിനിടക്ക് പറ്റില്ല എന്നറിയാം, ബട്ട് എന്തായാലും എങ്ങിനെയെങ്ങിലും നമ്മുടെ കോളേജ് ഓതോരിടീസ് നു ഇതൊരു കുറ്റമായി തോന്നിയാല്‍ പ്ലീസ് എന്നെ സസ്പെന്ഡ് ഡിസ്മിസ് ഒന്നും ചെയ്യരുത്...അതിലേറെ പ്രധാനമായി ഫൈന്‍ അടികരുത്..;)
Subscribe to:
Posts (Atom)