വാസ്തവം
"സംഗീതം പടിക്കണം എന്ന ആഗ്രഹവുമായി ചെന്ന് പെട്ടത് ഒരു സിംഹതിണ്ടെ മടയില്‍......."
ഇത് പണ്ട് ലാലേട്ടന്‍ സിനിമ ഇല്‍ പറഞ്ഞ വെറും ഡയലോഗ്...ബട്ട് ഞാന്‍ പറയുന്നു "Engg. പടികണം എന്ന ആഗ്രഹവുമായി ചെന്ന് പെട്ടത് ഒരു സിംഹതിന്ടെ മടയില്‍ ആണ്....." വെറും ഊള ഡയലോഗ് അല്ല, വാസ്തവം... സിംഹം എന്ന് പറയുമ്പോള്‍ സഡ ഉണ്ട്, പല്ലും ഉണ്ട്...ബട്ട് കടിച്ചു കീരനൊന്നുമ് പറ്റില്ല, എങ്ങിലും കുറെ പിള്ളേരുടെ ചീടു കീറിയ ഇന്നോവയില്‍ പോകുന്ന ഒരു വയസ്സന്‍ സിങ്ഗം....
ഒന്നാം നാള്‍ തന്നെ ആ സിന്ഗത്തെ ഞാന്‍ ശ്രദ്ധിച്ചതാ, അലറുന്ന ശബ്ദം കേട്ടപ്പോള്‍ നോകിയതാണ്, ബട്ട് മുഖം കാണാന്‍ പറ്റിയില്ല മുഖം മുഴുവന്‍ "സഡ"
പെരിണ്ടെ കൂടെ വേറെ കുറെ അക്ഷരങ്ങളും (കണ്ടാല്‍ INITIALS ആണെന്ന് തോന്നും). എന്തായാലും കൊള്ളാം മൊത്തത്തില്‍ ഒരു ലുക്ക് ഒക്കെ ഉണ്ട്... ;)
അപ്പോള്‍ ചക്കരെ, ഇതിയാന് എന്താണിവിടെ കാര്യം എന്ന് ചിലപ്പോള്‍ തോന്നികാണുമ് അല്ലെ.., ഇവിടുത്തെ വലിയ ജന്മിയാണ്...എന്തും തീരുമാനിക്കാന്‍ സ്വാതന്ദ്ര്യമുള്ള മാനേജ്‌മന്റ് ണ്ടെ ബിനാമി
സടയുള്ള സിന്ഗത്തിന് കുട്ടി സിന്ഗല്കൂ സഡ വരുന്നത് ഇഷ്ടമല്ല, അഥവാ വന്നാല്‍ സിന്ഗത്തിന് ചുന്ഗം (ഫൈന്‍) കോടുകണം...ഇവിടെ ഒരാള്‍ക് മാത്രം സഡ മതിയെന്ന് പോലും...
പക്ഷെ ഇതൊക്കെ നടകണം എങ്ങില്‍ സിന്ഗം മാത്രം വിചാരിച്ചാല്‍ പോര, ശിന്ഗിടികള്‍ കുറെ എണ്ണം ഉണ്ട്.. ഒരു "കുട്ടി" യും പിന്നെ "ശിവ" ബഗവനുഡെ കടാക്ഷവും...
ച്ചുന്ഗം അടച്ചു കളസം കീറിയ പിള്ളേര്‍ കുറചോന്നും അല്ല, മികവരും, എല്ലാരും ഒരികലെങ്ങിലും കൊടുത്തു കാണും.ആധ്യമൊക്കെ ആണ്‍ സിന്ഗല്കൂ മാത്രം ശീലമായിരുന്ന ച്ചുന്ഗമഡി പക്ഷെ ഷൂ വന്നതോടെ പാവം പെന്‍ സിങ്ങങ്ങല്കും കിട്ടി തുടങ്ങി...എല്ലാരും തുല്യ ദുകിതര്‍
ച്ചുങ്ങമടച്ചു കുതുപളയെഡുത കാര്യന്ഗല്‍് ഒക്കെ നല്ല വെടിപ്പായി എല്ലാര്ക്കും അറിയാം..
അടച്ചു തീര്‍ത്ത കാശുന്ടെങ്ങില്‍ "5000 രൂപയുടെ 150CC "വണ്ടി വാങ്ങാം.
എല്ലാര്‍കും അവസരം കിട്ടുന്നുണ്ട്. പിന്നെ auto ഉം ME യും ഉള്ളതാണ് എല്ലാര്ക്കും ഒരു ആശ്വാസം, കട്ടവനെ കിട്ടിയില്ലെങ്ങില്‍ ഇവിടെ കാണുന്നവരെ പോക്കാമല്ലോ...
സൂസു ഒഴിക്കാന്‍ പോയ ഒരു തന്ധയില്ലത്തവന്‍ കാണിച്ച വിരുതിനു 120 എണ്ണത്തിനും കിട്ടി 50 ഉരുപിക അടക്കാനുള്ള അനുമതി...എന്തായാലും ആ പുള്ളെര് അടച്ചു...ആര്‍ക് നഷ്ടം????????അപ്പനും അമ്മകും.
(ഇവന്മാര്ക് പിന്നെ കേക്ക് മുറിച്ചു ശീലം ഉള്ളത് കൊണ്ട് അത് തടിയില്‍ കൊണ്ടില്ലെന്ന് തോന്നുന്നു..;)
പക്ഷെ ec പിള്ളേര്‍ രാഷ്ട്രീയം കളിച്ചത് തടിയില്‍ തന്നെ കൊണ്ട്...വെറുതെ കണ്ടവന്ടെ കൂട്ടമ് കേടു കോടി വച്ചപ്പോള്‍ ...........ആകെ ഒരു ഉപയോഗം മാത്രം, പള്ളികൂടം പോലും കാണാത്ത പോലീസ് ചെടന്മാര്‍ engg. കോളേജ് കണ്ടു....കലി കാലം അല്ലാതെ എന്ത് പറയാന്‍....!!!!!!!
Tuesday, February 2, 2010
Subscribe to:
Posts (Atom)