Saturday, January 9, 2010

Aamukham


ഈ ബ്ലോഗില്‍ പറയുന്ന കാര്യങ്ങള്‍ സാങ്ങല്പികമല്ല...ഇതില്‍ പരാമര്‍ശിക്കുന്ന കതപത്രങ്ങല്‍കും, സംബവങ്ങല്‍കും ജീവിചിരികുന്നവരുമായി എന്തെങ്ങിലും സാമ്യം ഉണ്ടെങ്കില്‍ അത് വെറും തോന്നലല്ല, സത്യം മാത്രമാണ്....ഇതിലെ കാര്യങ്ങള്‍ എന്തെങ്ങിലും കുഴപ്പം ഉണ്ടാകുകയനെങ്ങില്‍ എനിക്ക് ഇരുട്ടടി കിട്ടാതിരിക്കാന്‍ എന്റെ പേര് പറയുന്നില്ല. എങ്ങിലും താഴത്തുള്ള ഇ-മെയില്‍ ഇല്‍ എന്നെ ബന്ധപ്പെടാവുന്നതാണ് .

ആരെയും അപമാനിക്കാനായി ഇതില്‍ പേര് ചെര്‍കില്ല, ബട്ട്‌ ആവശ്യമെന്ന് തോന്നിയാല്‍ ആര്‍കും കുഴപ്പം ഉണ്ടാകാത്ത രീതിയില്‍ ചിലപ്പോള്‍ എഴുതപ്പെടം....ഹ അങ്ങിനെ എഴുതിയാല്‍ തന്നെ എന്താ ഇപ്പൊ കുഴപ്പം, എങ്ങാനും ഈ ബ്ലോഗ്‌ ഫേമസ് ആയാല്‍ കൂടെ ആ പേരും ഫേമസ് ആകില്ലേ...;)

ഇപ്പോള്‍ നമ്മള്‍ s4 ആയി, ഐ ഇയര്‍ തന്നെ ഇത് തുടങ്ങണം എന്ന് കരുതിയതാണ്, ബട്ട്‌ ഇപ്പോഴേ പറ്റിയുള്ളൂ, പറയാറില്ലേ എല്ലാത്തിനും ഒരു സമയം ഉണ്ടെന്നു, എന്റെ സമയം ഇപ്പോഴാണ്‌ തുടങ്ങിയത്.



ഞാന്‍ എന്ന മഹാ സംഭവം

നിങ്ങളെ പോലെ ഒക്കെ തന്നെ ആണ് ഞാനും. നെസ്കാഫെ, ഗൂസ് ബെര്‍രി മരം, കാന്റീന്‍ ,..... ഇവിടെ ഒക്കെ ഞാന്‍ ഉണ്ടാകും "നിങ്ങളില്‍ ഒരാളായി". കാര്യങ്ങള്‍ വിളിച്ചു പറഞ്ഞില്ലെങ്ങില്‍ ഞാന്‍ ചിലപ്പോള്‍ വീര്‍പുമുട്ടി ചത്തുപോകും. പക്ഷെ പബ്ലിക്‌ ആയി എല്ലാം പറഞ്ഞാല്‍ നിങ്ങള്‍ തന്നെ ചിലപ്പോള്‍ പണി തരും....അതുകൊണ്ട് തല്‍കാലം ഇങ്ങിനെ ഒക്കെ സമയം തള്ളി നീകം.

പിന്നെ വെറുതെ എന്തെങ്ങിലും എഴുതിയാല്‍ നിങ്ങള്‍ വായികില്ലല്ലോ, സൊ ഞാന്‍ നമ്മുടെ കലാശാലയിലെ ചില കാര്യങ്ങള്‍ എഴുതാം. നമ്മുടെ ജീവിതത്തിലെ സുന്ദരമായ ചില നിമിഷങ്ങള്‍...അതും നേരില്‍ കണ്ടു അറിഞ്ഞ കാര്യങ്ങള്‍ മാത്രം.അതില്‍ ചിലപ്പോള്‍ ഞാനും, നിങ്ങളും, ഫ്രിഎണ്ട്സ് ഉം ഒക്കെ ഉണ്ടാകും, എന്തായാലും ഞാന്‍ ആരുടേയും ശത്രുവല്ല, അതുകൊണ്ട് തന്നെ ഞാന്‍ കാണുന്ന എല്ലാം വിളിച്ചു പറയില്ല, യു കാന്‍ റിലാക്സ് ...

ഞാന്‍ ഒരു പാവമാണ്, ചില്ലറ തരികിട ഒക്കെ കാനികുമെങ്ങിലും പാവം. ബ്ലോഗ്‌ എഴുത്തില്‍ വല്യ പ്രവീന്യമോന്നും ഇല്ല, സൊ നിങ്ങളുടെ വിലപെട്ട അഭിപ്രായങ്ങള്‍ താഴെ കുറിച്ചിടാന്‍ മരകരുത്, അതൊക്കെ കണ്ടിട്ട് വേണം എനിക്ക് നിര്‍താണോ, തുടരണോ, എങ്ങിനെ തുടരണം എന്നൊക്കെ തീരുമാനിക്കാന്‍ സൊ പ്ലീസ് ...

ഏറ്റവും പ്രധാനപെട്ടത് :
തിരകിനിടക്ക് പറ്റില്ല എന്നറിയാം, ബട്ട്‌ എന്തായാലും എങ്ങിനെയെങ്ങിലും നമ്മുടെ കോളേജ് ഓതോരിടീസ് നു ഇതൊരു കുറ്റമായി തോന്നിയാല്‍ പ്ലീസ് എന്നെ സസ്പെന്ഡ് ഡിസ്മിസ് ഒന്നും ചെയ്യരുത്...അതിലേറെ പ്രധാനമായി ഫൈന്‍ അടികരുത്..;)




No comments:

Post a Comment